തനിക്ക് ഏഴ് വയസുള്ളപ്പോൾ അച്ഛൻ മരിക്കുമ്പോൾ സഹോദരന് ഒൻപത് മാസം മാത്രമായിരുന്നു പറയാമെന്നും പിന്നീട് തന്റെ അമ്മയാണ് ഞങ്ങളെ വളർത്തിയതെന്നും താരം പറഞ്ഞു. വീട്ടിൽ ആണുങ്ങൾ ചെയ്യുന്നതായ ജോലികളും അമ്മ തന്നെയാണ് ചെയ്തതെന്നും അത് കണ്ട് വളർന്നത് കൊണ്ട് തനിക്ക് കൂടുതൽ ധൈര്യശാലിയായി സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ സാധിക്കുന്നുവെന്നും അവർ പറഞ്ഞു.
അമ്മയ്ക്ക് വേറെ പണികൾ ചെയ്യാൻ ഉണ്ടായിരുന്നതിനാൽ എനിക്ക് ആവശ്യമുള്ളത് ഞാൻ തന്നെ ചോദിച്ചു വാങ്ങണമായിരുന്നു. താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
0 അഭിപ്രായങ്ങള്‍