ചലച്ചിത്ര രംഗത്തുനിന്നും എം. മണി, ജി. സുരേഷ് കുമാർ, മണിയൻപിള്ള രാജു , ഷാജി കൈലാസ്, എം. രഞ്ജിത്ത്, രഘു ചന്ദ്രൻ, ബി. രാകേഷ്, ബൈജു സന്തോഷ്, കല്ലിയൂർ ശശി, ദിനേശ് പണിക്കർ, തുളസീദാസ് , ടി. എസ്. സുരേഷ്ബാബു, ഷിബു ഗംഗാധരൻ, ജീവൻ, മണിക്കുട്ടൻ, ഇന്ദ്രൻസ് ജയൻ, ശാന്തിവിള ദിനേശ് , ബോബൻ, നിരഞ്ജൻ, സന്ദീപ് സേനൻ, അനീഷ് എം. തോമസ്, സഞ്ജിത, ജയന്തി നരേന്ദ്രൻ, രാമു മംഗലപ്പള്ളി, രാകേഷ് ഗോപൻ, രതീഷ് നെടുമങ്ങാട്, ഗോപൻ ശാസ്തമംഗലം, പ്രദീപ് രംഗൻ, കെ. ജി. നായർ, അരുൺ രാമചന്ദ്രൻ, ജി. എസ്. വിജയ്, ബാബു അരോമ, ഡെഗ്ലസ് , , ഷെബി ഷൗക്കത്ത് , കുടപ്പനക്കുന്ന് രാജീവ്, നെബു, അനു പള്ളിച്ചൽ, റഹിം പനവൂർ, മനോജ് ഗോപിനാഥ്, കണ്ണൻ തിരുമല, രഞ്ജിത്ത്, റിയാസ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.
കോവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ചായിരുന്നു ചടങ്ങ് നടന്നത്. നടന്മാരായ ഇന്ദ്രൻസ്, വിജയകുമാർ തുടങ്ങിയവർ വധുവിന്റെ വീട്ടിലെത്തി ആശംസകൾ അറിയിച്ചിരുന്നു.
അഞ്ജലി ബി സി എ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. ന്യൂയോർക്കിൽ കാർഡിയോളജി വിദ്യാർത്ഥിയാണ് നിധിൻ. അശ്വിൻ ആണ് അഞ്ജലിയുടെ അനുജൻ. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥിയാണ് അശ്വിൻ.
- റഹിം പനവൂർ പി ആർ ഒ
0 അഭിപ്രായങ്ങള്‍