നസ്രിയ തെലുങ്കിലേയ്ക്ക്

വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത തെലുങ്ക് ചിത്രത്തിൽ നസ്രിയ നായികയാകുന്നു. നാനി യാണ് ചിത്രത്തിലെ നായകൻ. നസ്രിയയയുടെ ആദ്യ തെലുങ്ക് ചിത്രമാണിത്. ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായിരിക്കും ഇത്. മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറങ്ങിയിട്ടിട്ടുണ്ട്.


വലിയൊരു ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിച്ച ട്രാൻസ് ആണ് താരത്തിന്റെതായി അവസാനമായി തിയേറ്ററിൽ എത്തിയ ചിത്രം.ഓടി ടി പ്ലാറ്റ്ഫോം വഴി റിലീസ് ആയ മണിയറയിലെ അശോകനിലും നസ്രിയ അതിഥി താരമായി എത്തിയിരുന്നു.


https://www.instagram.com/nameisnani/?utm_source=ig_embed&ig_mid=9F9EF5B3-2B5A-4F11-AAB3-E519D08F0D6D


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍