ചലച്ചിത്ര നിർമാതാവ് എസ്. രത്നകുമാറിന്റെ മകൾ ചാരുത വിവാഹിതയായി

     ചലച്ചിത്ര നിർമാതാവും  നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ  എസ്‌. രത്നകുമാറിന്റെയും  രശ്മിയുടെയും   മകൾ  ചാരുത ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതയായി. കൊല്ലം കുണ്ടറ കാഞ്ഞിരക്കാട്   നല്ലൂർ മണിമന്ദിരത്തിൽ ഡോ: ആർ. രാജേന്ദ്രന്റെയും ഡോ :  ഡി. ഷീലാ ദേവി യുടെയും മകൻ മുരളീകൃഷ്ണ  ആണ്  വരൻ . ഗുരുവായൂർ  ഈസ്റ്റ്‌നട   രുഗ്മിണി  റീജൻസിയിൽ  വിവാഹ  സൽക്കാരവും  നടന്നു.

അനിൽ നെയ്യാറ്റിൻകര, കണ്ണൻ ശിവ റാം,  റഹിം  പനവൂർ,  ഉഷ  ടി. ടി , പ്രിയാ വിഷ്ണു, മുഹമ്മദ് ഷാ,  ഗോപൻ  പനവിള എന്നിവർ വധൂവരന്മാരോടൊപ്പം 

   ചലച്ചിത്ര താരങ്ങളായ  ടി. ടി. ഉഷ, മുഹമ്മദ് ഷാ,  വിനീത്  അനിൽ , അനിൽ നെയ്യാറ്റിൻകര,  പ്രിയാവിഷ്ണു,  സിനിമ പി  ആർ  ഒ   റഹിം  പനവൂർ,  എൽ. എസ്. അജിത്കുമാർ, ഗോപൻ  പനവിള, കണ്ണൻ    ശിവറാം, എസ്. രാജു ,കെ. ഡി.   രാജൻ, ഉണ്ണി രാജേന്ദ്രൻ തുടങ്ങി നിരവധി പേർ  പങ്കെടുത്തു. 

 -   റഹിം  പനവൂർ (പി  ആർ  ഒ )


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

    

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍